Microsoft Innovative Educators
Keralavani.com
വരാപ്പുഴ അതിരൂപതാ വിദ്യാഭ്യാസ വർഷം 2020 ന്റെ ഭാഗമായി നവദർശൻ ഓൺലൈൻ ടീച്ചിങ് പരിശീലനത്തിന്റെ പൈലറ്റ് പ്രോജക്റ്റ് ആയി തൈകൂടം സെന്റ് റാഫേൽ പള്ളിയിൽ WIKI ട്രെയിനർ ശ്രീ. സെബാസ്റ്റ്യൻ പനക്കലിന്റെ ശിക്ഷണത്തിൽ 2020 ഫെബ്രുവരി മാസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്ത ഞങ്ങൾ 8 അമ്മമാർ Microsoft Innovative Educator- trainer (MIE-T) സർറ്റിഫിക്കറ്റ് കരസ്ഥമാക്കി. തൈക്കൂടം ഇടവക വികാരി റവ. ഫാ. ജോൺസൺ ഡിക്കുഞ്ഞയിൽ നിന്നും WIKI ട്രെയിനർ ശ്രീ. സെബാസ്റ്റ്യൻ പനക്കലിന്റെ സാന്നിധ്യത്തിൽ സർറ്റിഫിക്കറ്റ് ഏറ്റുവാങ്ങി.
Comments
Post a Comment